Sunday, 30 March 2008

വ്യത്യസ്തമാമൊരു പിന്‍രതി രീതി...

മന്മഥലീലയില്‍ ഹരം പകരുത്ത വേഴ്ചാ രീതിയാണ് പിന്‍രതി അഥവാ ശ്വാന രീതി. ഇംഗ്ലീഷുകാര്‍ റിയര്‍ എന്‍ട്രിയെന്ന് വിളിക്കുന്ന ഈ വേഴ്ചാനിലയുടെ ആരാധകരാണ് മിക്കവാറും സ്ത്രീ പുരുഷന്മാര്‍.

അല്‍പമൊന്നു മനസുവെച്ചാല്‍ ഈ രീതി വ്യത്യസ്തമായി പ്രയോഗത്തില്‍ വരുത്താം. ആനന്ദവും ഉന്മാദവും ഒന്നുപോലെ ലഭിക്കുന്ന പിന്‍രതിയുടെ വകഭേദങ്ങള്‍ അറിഞ്ഞിരിക്കേണ്ടതു തന്നെ. ഇനിയുമിനിയുമെന്ന് ആവര്‍ത്തിച്ചാവശ്യപ്പെടുമ്പോള്‍ രതിയുടെ സംതൃപ്തി സന്തോഷത്തോടെ അറിയുകയുമാകാം.

രതിമൂര്‍ച്ഛയിലെത്താന്‍ ഏറ്റവും അനുയോജ്യമായ വേഴ്ചാ രീതിയാണ് ശ്വാനരതി.

രീതി ഒന്ന്
വഴങ്ങുന്ന ശരീരമുളള സ്ത്രീകള്‍ക്ക് പരീക്ഷിച്ചു നോക്കാവുന്ന വകഭേദമാണ് ആദ്യം. കൈകളിലും കാല്‍മുട്ടിലും കുനി‍ഞ്ഞു നില്‍ക്കുന്ന സ്ത്രീയിലേയ്ക്ക് പിന്നിലൂടെ പ്രവേശിക്കുന്നതാണല്ലോ സ്വാഭാവിക രീതി.

ഇവിടെ സ്ത്രീ തന്റെ കൈകളില്‍ ശരീരഭാരം താങ്ങുകയും കാലുകള്‍ പുരുഷന്റെ അരയില്‍ ചുറ്റിപ്പിടിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ സ്ത്രീയുടെ കാലുകളെ ഉയര്‍ത്തിപ്പിടിച്ച് പുരുഷന്‍ സുരതം ചെയ്യുന്നു.

അല്‍പം പ്രയാസമുളള രീതിയാണിത്. ശീലിച്ചാലോ, സ്ത്രീയ്ക്ക് ആഴത്തിലുളള പ്രവേശനാനുഭവം ലഭിക്കുകയും തീവ്രമായ രതിസുഖം ലഭിക്കുകയും ചെയ്യുന്നു. പതിയെ ആരംഭിക്കുകയും വേഴ്ചാചലനങ്ങളുടെ വേഗത ക്രമമായി ഉയര്‍ത്തുകയും ചെയ്ത് രതിമൂര്‍ച്ഛയിലെത്താം.

ലേഖനത്തിന്റെ പൂര്‍ണരൂപം ദാറ്റ്സ് മലയാളത്തില്‍

Monday, 17 December 2007

സ്ത്രീകള്‍ക്ക് സ്ഖലനമുണ്ടാവുമോ?


ദാറ്റ്സ് മലയാളം ലേഖനം, ഡിസംബര്‍ 27, 2007


പുരുഷ രതിമൂര്‍ച്ഛ സ്ഖലനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്ന് നമുക്കറിയാം. സ്ത്രീകളിലും സ്ഖലനമുണ്ടാകുമോ എന്ന ചോദ്യം വൈദ്യശാസ്ത്ര മേഖലയിലും സെക്സോളജിസ്റ്റുകള്‍ക്കിടയിലും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്. രതിമൂര്‍ച്ഛാവേളയില്‍ സ്ത്രീകള്‍ക്കും സ്ഖലനമുണ്ടാകുമെന്നും സ്കെനി ഗ്രന്ഥിയാണ് (Skene’s Glands) ഈ സ്രവം പുറപ്പെടുവിക്കുന്നതെന്നുമാണ് മിക്ക ഗവേഷകരും കരുതുന്നത്.

ഇത് സ്ഖലനമല്ലെന്നും രതിമൂര്‍ച്ഛാവേളയില്‍ മൂത്രസ്രവമുണ്ടാകുന്നതാണെന്നുമായിരുന്നു എണ്‍പതുകളിലെ വാദം. എന്നാല്‍ പിന്നീട് നടന്ന ഗവേഷണങ്ങളില്‍ ഈ വാദം തിരസ്കരിക്കപ്പെട്ടു.

ജിസ്പോട്ട് ഉത്തേജിപ്പിക്കപ്പെടുന്നത് വഴിയുണ്ടാകുന്ന സ്രവമാണ് സ്ഖലനത്തിന് കാരണമാകുന്നതെന്നും ചില സ്ത്രീകളില്‍ ക്ലിറ്റോറിസ് ഉത്തേജനവും സ്ഖലന കാരണമാകുമെന്നും ചിലര്‍ വാദിക്കുന്നുണ്ട്.

ക്ലിറ്റോറിസ് - ജിസ്പോട്ട് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി മനസിലാക്കിയാല്‍ രതിമൂര്‍ച്ഛാ വേളയില്‍ സ്ത്രീശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയെന്നതിന് ഏകദേശ ധാരണ ലഭിക്കും.

പൂര്‍ണ രൂപം ദാറ്റ്സ് മലയാളത്തില്‍ വായിക്കുക